Published: August 27, 2026 05:26 AM IST Updated: August 27, 2026 06:54 AM IST
1 minute Read
ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്ക ഫോളോഓൺ വഴങ്ങിയതാണ് ക്രിക്കറ്റിൽനിന്നുള്ള പ്രധാനവാർത്ത. സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലിന് കൊല്ലത്ത് ഒരു അപരനുണ്ടെന്ന കൗതുകവാർത്തയും ശ്രദ്ധേയമായി.
1. യമാൽ ഫ്രം ചക്കുവള്ളി!ഇൻസ്റ്റഗ്രാമിൽ വൈറലായ 13 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ സംസാരിക്കുന്നത് സ്പാനിഷ് ഫുട്ബോൾ താരം ലമീൻ യമാലാണോ എന്ന് ഒറ്റനോട്ടത്തിൽ ആർക്കും തോന്നും. പക്ഷേ അല്ല, ഇതു കൊല്ലത്തെ ചക്കുവള്ളിയിലെ അലൻ ജയിംസാണ്. Read here
2. ലീഡെടുത്ത് ലങ്ക
കൊളംബോ ∙ ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ തോൽവി മുന്നിൽക്കണ്ട ശ്രീലങ്ക പൊരുതുന്നു. ഫോളോഓൺ വഴങ്ങി, രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ലങ്ക മൂന്നാം സെഷൻ ആരംഭിച്ചതിനു പിന്നാലെ ലീഡെടുത്തു. Read here
3. ബോൾട്ട് ആ തീരുമാനമെടുത്തത് എന്തിനായിരുന്നു?ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട്, തന്റെ 40-ാം ജന്മദിനാഘോഷത്തിനിടെയാണ് പങ്കാളി കാസി ബെന്നറ്റിനോട് വിവാഹാഭ്യർഥന നടത്തിയത്. ഒരു ദശാബ്ദത്തിലേറെ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഔദ്യോഗികമായി ഒന്നിക്കുന്നത്. ഇതിഹാസ താരത്തിന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷം കായികലോകവും ആരാധകരും ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. Read here
English Summary:






English (US) ·