ലുസെയ്ൻ ഡയമണ്ട് ലീഗ്: നീരജ് ചോപ്ര ഇറങ്ങും; പ്രധാന എതിരാളി റുമേഷ് പതിരംഗ

4 weeks ago 7

മനോരമ ലേഖകൻ

Published: August 21, 2026 07:19 AM IST Updated: August 21, 2026 09:19 AM IST

1 minute Read

നീരജ് ചോപ്ര
നീരജ് ചോപ്ര

ലുസെയ്ൻ ( സ്വിറ്റ്സർലൻ‍ഡ്)∙ വിജയപ്രതീക്ഷകളുടെ ഭാരം പേറുന്ന ജാവലിനുമായി നീരജ് ചോപ്ര സ്വിറ്റ്സർലൻ‍ഡിലെ ലുസെയ്നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്സിൽ ഇന്നു മത്സരിക്കാനിറങ്ങും. മികച്ച ഫോമിലുള്ള ശ്രീലങ്കൻ യുവതാരം റുമേഷ് പതിരംഗയാണ് നീരജിന്റെ പ്രധാന എതിരാളി.

ഇതിനു മുൻപ് ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ റുമേഷിന് സ്വർണവും നീരജിനു വെള്ളിയുമായിരുന്നു. അടുത്തമാസം നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിൽ ഇടം ലഭിക്കാൻ നീരജിന് ഇന്നത്തെ മത്സരം നിർണായകമാണ്.

English Summary:

Neeraj Chopra volition vie successful the Diamond League athletics successful Lucerne, Switzerland today, carrying the value of expectations for victory. His main rival is the in-form young Sri Lankan jock Ramesh Pathirana, making this lucifer important for Neeraj's qualification for the Diamond League finals adjacent month.

Read Entire Article