Published: May 27 , 2025 11:33 AM IST
1 minute Read
ലെവർക്യുസൻ ∙ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് കോച്ചായി ചുമതലയേറ്റ സാബി അലോൻസോയ്ക്കു പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ പരിശീലകൻ എറിക് ടെൻ ഹാഗിനെ പരിശീലകനായി നിയമിച്ച് ജർമൻ ബുന്ദസ്‌ലിഗ ക്ലബ് ബയർ ലെവർക്യുസൻ. 2027 വരെയാണ് കരാർ.
കഴിഞ്ഞ സീസണിൽ അലോൻസോയുടെ കീഴിൽ ബുന്ദസ്‌ലിഗ ചാംപ്യൻമാരായ ലെവർക്യുസൻ ഈ സീസണിൽ ബയണിനു പിറകിൽ രണ്ടാമതായാണു ഫിനിഷ് ചെയ്തത്.
English Summary:








English (US) ·