ലോക ഒന്നാം നമ്പർ ‌‌‌‌താരം മാഗ്നസ് കാൾസനെ വീണ്ടും കീഴടക്കി ഗുകേഷ്; ഇത്തവണ സൂപ്പർ യുണൈറ്റഡ് റാപിഡ് ചെസിൽ

6 months ago 9

മനോരമ ലേഖകൻ

Published: July 04 , 2025 10:41 AM IST

1 minute Read

magnus-carlsen-d-gukesh
മാഗ്‌നസ് കാൾസനും ഡി.ഗുകേഷും (Photo: X/ @FIDE_chess)

സാഗ്രെബ്(ക്രൊയേഷ്യ)∙ ലോക ഒന്നാം നമ്പർ ‌‌‌‌താരം മാഗ്നസ് കാൾസനെ വീണ്ടും തോൽപിച്ച് ലോക ചാംപ്യൻ ഡി.ഗുകേഷ്. ഗ്രാൻഡ് ചെസ് ടൂർണമെന്റിന്റെ ഭാഗമായുള്ള സൂപ്പർ യുണൈറ്റഡ് റാപിഡ് ചെസിലായിരുന്നു ഗുകേഷിന്റെ ജയം. ആദ്യ മത്സരം തോറ്റെങ്കിലും പിന്നീട് തുടർച്ചയായ 5 വിജയം നേടിയ ഗുകേഷാണ് ടൂർണമെന്റിൽ മുന്നിൽ (10 പോയിന്റ്). നോർവേ ചെസിലും ഗുകേഷ് കാൾസനെ തോൽപിച്ചിരുന്നു.

English Summary:

Gukesh defeats Magnus Carlsen again successful a accelerated chess tourney successful Zagreb. The Indian chess grandmaster secured a important triumph against the satellite fig one, showcasing his prowess successful the game.

Read Entire Article