Published: August 28, 2025 01:04 PM IST
1 minute Read
പാരിസ് ∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പി.വി.സിന്ധു കുതിപ്പ് തുടരുന്നു. വനിതാ സിംഗിൾസ് രണ്ടാം റൗണ്ടിൽ മലേഷ്യൻ താരം ലെതാന കറുപ്പതേവനെ കീഴടക്കിയ സിന്ധു പ്രീക്വാർട്ടറിലേക്ക് മുന്നേറി (21-19, 21-15).
ലോക റാങ്കിങ്ങിൽ 40–ാം സ്ഥാനത്തുള്ള മലേഷ്യൻ താരത്തിനെതിരെ ആദ്യ ഗെയിമിൽ 12–18ന് പിന്നിൽനിന്നശേഷമായിരുന്നു സിന്ധുവിന്റെ തിരിച്ചുവരവ്.മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ ധ്രുവ് കപില– തനിഷ ക്രാസ്റ്റോ സഖ്യവും പ്രീക്വാർട്ടറിലെത്തി.
English Summary:








English (US) ·