ലോക റാങ്കിങ്: നീരജ് നമ്പർ 1

6 months ago 7

മനോരമ ലേഖകൻ

Published: June 30 , 2025 10:35 AM IST

1 minute Read

neeraj-chopra
നീരജ് ചോപ്ര

ന്യൂഡൽഹി ∙ പുരുഷ ജാവലിൻത്രോയിൽ ലോകറാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച്  നീരജ് ചോപ്ര. സീസണിലെ സ്ഥിരതയാർന്ന പ്രകടനങ്ങളാണ് നീരജിന് തുണയായത്. ലോക അത്‍ലറ്റിക്സിന്റെ പുതിയ റാങ്കിങ് അനുസരിച്ച് ഗ്രനാഡയുടെ ആൻഡേഴ്സൻ പീറ്റേഴ്സ് രണ്ടാമതും ജർമനിയുടെ ജൂലിയൻ വെബർ മൂന്നാമതുമാണ്. 

English Summary:

World Athletics Rankings: Neeraj Chopra Regains World No. 1 Javelin Throw Ranking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article