Published: November 19, 2025 08:21 AM IST Updated: November 19, 2025 10:22 AM IST
1 minute Read
വാഷിങ്ടൻ ∙ അടുത്തവർഷം യുഎസ്, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായി ‘ഫിഫ പാസ്’ അവതരിപ്പിച്ച് ട്രംപ് ഭരണകൂടം.
യുഎസിൽ നടക്കുന്ന മത്സരങ്ങൾ കാണാനായി വീസയ്ക്ക് അപേക്ഷിക്കുന്നവർക്ക് 60 ദിവസത്തിനുള്ളിൽ അഭിമുഖം ക്രമീകരിക്കാൻ ഫിഫ പാസ് ഉപയോഗിക്കാം. ഫിഫ വെബ്സൈറ്റിലൂടെ ടിക്കറ്റ് വാങ്ങിയവർക്ക് ഇതുവഴി തന്നെ പാസിന് അപേക്ഷിക്കാം.
English Summary:








English (US) ·