ലോകകപ്പിൽ വെള്ളം കുടിക്കാൻ ‌3 മിനിറ്റ് ഇടവേള, ഓരോ പകുതിയിലും 22 മിനിറ്റ് കഴിയുമ്പോൾ ബ്രേക്ക്

1 month ago 2

മനോരമ ലേഖകൻ

Published: December 09, 2025 05:15 PM IST

1 minute Read

ഫിഫ ലോകകപ്പ് ലോഗോ (X/@FIFAWorldCup)
ഫിഫ ലോകകപ്പ് ലോഗോ (X/@FIFAWorldCup)

സൂറിക് ∙ അടുത്ത വർഷത്തെ ഫുട്ബോൾ ലോകകപ്പിൽ എല്ലാ മത്സരങ്ങൾക്കും 3 മിനിറ്റ് വീതമുള്ള രണ്ടു ഹൈഡ്രേഷൻ ബ്രേക്കുകൾ (വെള്ളം കുടിക്കാനുള്ള ഇടവേള) ഏർപ്പെടുത്തുമെന്നു ഫിഫ അറിയിച്ചു. ഓരോ പകുതിയിലും 22 മിനിറ്റു കഴിയുമ്പോഴാണ് ഇടവേള. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലെ എല്ലാ മത്സരങ്ങൾക്കും ഇതു ബാധകമായിരിക്കുമെന്നും ഫിഫ അറിയിച്ചു.

English Summary:

New Rule Change: FIFA World Cup 2026 volition see hydration breaks. These breaks volition beryllium implemented successful each match, offering players a accidental to rehydrate during games successful the US, Mexico, and Canada.

Read Entire Article