ലോകകപ്പ് ആവേശത്തിൽ കൊല്ലം; ‘ദ് ഗോൾ ടൂർ’ പര്യടനം ജില്ലയിലെത്തി

2 weeks ago 4

മനോരമ ലേഖകൻ

Published: July 06, 2026 12:22 AM IST

1 minute Read

 ‘ദ് ഗോൾ ടൂർ’ പര്യടനം കൊല്ലം  വെള്ളിമൺ ഫുട്ബോൾ അക്കാദമിയിലെത്തിയപ്പോൾ
‘ദ് ഗോൾ ടൂർ’ പര്യടനം കൊല്ലം വെള്ളിമൺ ഫുട്ബോൾ അക്കാദമിയിലെത്തിയപ്പോൾ

കൊല്ലം∙ ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശവുമായി മനോരമ ഓൺലൈനും ഹ്യുണ്ടായിയും ചേർന്നു സംഘടിപ്പിക്കുന്ന ഗോൾ ടൂറിന് കൊല്ലത്ത് വൻ വരവേൽപ്. കൊല്ലം ബീച്ച്, ആശ്രാമം മൈതാനം, വെള്ളിമൺ ഫുട്ബോൾ അക്കാദമി എന്നിവടങ്ങിലാണ് ഞായറാഴ്ച ഗോൾ ടൂർ വാഹനമെത്തിയത്. വൻ ജനപങ്കാളിത്തമാണ് മൂന്നു സ്ഥലങ്ങളിലുമുണ്ടായത്.

 ‘ദ് ഗോൾ ടൂർ’ പര്യടനം കൊല്ലം  ആശ്രാമം മൈതാനത്തെത്തിയപ്പോൾ

‘ദ് ഗോൾ ടൂർ’ പര്യടനം കൊല്ലം ആശ്രാമം മൈതാനത്തെത്തിയപ്പോൾ

10 ദിവസം 10 ജില്ലകളിലൂടെ നടത്തുന്ന യാത്രയിൽ ഫുട്ബോൾ ഫ്രീസ്‌റ്റൈൽ പ്രകടനങ്ങൾ, വിവിധ ഗെയിമുകൾ, കൈ നിറയെ സമ്മാനങ്ങൾ, അവിസ്മരണീയ നിമിഷങ്ങൾ എന്നിവയാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഷൂട്ട് ആൻഡ് വിൻ ചാലഞ്ചിലും ഫുട്ബോൾ ക്വിസ് ചാലഞ്ചിലും പങ്കെടുക്കാൻ അവസരമുണ്ട്. 13 വരെയാണ് ‘ദ് ഗോൾ ടൂർ’.

 ‘ദ് ഗോൾ ടൂർ’ പര്യടനം കൊല്ലം  ബീച്ചിലെത്തിയപ്പോൾ

‘ദ് ഗോൾ ടൂർ’ പര്യടനം കൊല്ലം ബീച്ചിലെത്തിയപ്പോൾ

English Summary:

The Goal Tour, organized by Manorama Online and Hyundai, has received a expansive invited successful Kollam, fueled by FIFA World Cup shot fever. This breathtaking lawsuit features shot freestyle performances, assorted games, charismatic prizes, and memorable moments for participants crossed 10 districts.

Read Entire Article