Published: June 27, 2026 03:25 PM IST Updated: June 27, 2026 04:38 PM IST
1 minute Read
ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശവുമായി മനോരമ ഓൺലൈനും ഹ്യുണ്ടേയ്‌യും എത്തുന്നു നിങ്ങളുടെ നാട്ടിലേക്ക്. 10 ദിവസം 10 ജില്ലകളിലൂടെ നടത്തുന്ന യാത്രയിൽ ഫുട്ബോൾ ഫ്രീസ്റ്റൈൽ പ്രകടനങ്ങൾ, വിവിധ ഗെയിമുകൾ, കൈ നിറയെ സമ്മാനങ്ങൾ, അവിസ്മരണീയ നിമിഷങ്ങൾ എന്നിവ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ഷൂട്ട് കൃത്യമാണോ എങ്കിൽ ഷൂട്ട് ആൻഡ് വിൻ ചലഞ്ചിൽ പങ്കെടുക്കു. ഫുട്ബോൾ അറിവിൽ നിങ്ങൾക്ക് വിശ്വാസമുണ്ടോ എങ്കിൽ നിങ്ങൾക്ക് പങ്കെടുക്കാം ഫുട്ബോൾ ക്വിസ് ചലഞ്ചിൽ. നിങ്ങൾ തയാറല്ലേ? ഇനി ഒരുമിച്ചു പന്തു തട്ടാം. The Goal Tour ജൂലൈ 4 മുതൽ 13 വരെ...
English Summary:





English (US) ·