Published: October 16, 2025 04:28 AM IST
1 minute Read
കൊളംബോ ∙ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ട് – പാക്കിസ്ഥാൻ മത്സരം മഴ മൂലം പാതിവഴിയിൽ ഉപേക്ഷിച്ചു. മഴ മൂലം 31 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 9ന് 133 റൺസെടുത്തു. 6.1 ഓവറിൽ പാക്കിസ്ഥാൻ 34 റൺസെടുത്തപ്പോഴേയ്ക്കും വീണ്ടും മഴയെത്തിയതിനാൽ മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകൾക്കും ഓരോ പോയിന്റ് ലഭിക്കും.
English Summary:
Women's World Cup: Rain Forces Abandonment of England vs Pakistan Match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








English (US) ·