വയറുവേദന: ‌‌എംബപെ ആശുപത്രിയിൽ, ക്ലബ് ലോകകപ്പ് കളിക്കുമോയെന്നതിൽ ആശങ്ക

7 months ago 6

മനോരമ ലേഖകൻ

Published: June 20 , 2025 01:18 PM IST

1 minute Read

റയൽ ബെറ്റിസിനെതിരെ ഗോൾ നേടിയ ശേഷം റയൽ മഡ്രിഡ് താരം കിലിയൻ എംബപെയുടെ ആഹ്ലാദപ്രകടനം.
കിലിയൻ എംബപെ

മയാമി (യുഎസ്) ∙ റയൽ മഡ്രിഡ് ഫോർവേഡ് കിലിയൻ എംബപെയെ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ലബ് ലോകകപ്പിൽ അൽ ഹിലാലിനെതിരെ നടന്ന ആദ്യ മത്സരത്തിൽ അസുഖംമൂലം എംബപെ കളിച്ചിരുന്നില്ല. ഇതോടെ, ക്ലബ് ലോകകപ്പിൽ എംബപെ തുടർന്നു കളിക്കുമോയെന്നതും ആശങ്കയിലായി.

English Summary:

Kylian Mbappé Hospitalized with Stomach Ache: Club World Cup Participation successful Doubt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article