Published: June 14 , 2025 09:53 AM IST
1 minute Read
ലണ്ടൻ ∙ അഹമ്മദാബാദിലെ വിമാനദുരന്തത്തിൽ മരിച്ചവർക്ക് ആദരമർപ്പിച്ച് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ മത്സരിക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളും അംപയർമാരും കറുത്ത ആം ബാൻഡ് ധരിച്ചാണ് മത്സരത്തിനിറങ്ങിയത്. ഇംഗ്ലണ്ടിൽ പരിശീലന മത്സരം കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളും കറുത്ത ആം ബാൻഡ് ധരിച്ചു.
English Summary:








English (US) ·