വിമ്പിൾഡൻ ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ വംശജൻ റോനിത് കർക്കിക്ക് നിരാശ; ബൾഗേറിയയുടെ ഇവാൻ ഇവനോവിനോട് ഫൈനലിൽ തോറ്റു

6 months ago 6

മനോരമ ലേഖകൻ

Published: July 14 , 2025 12:43 PM IST

1 minute Read

ronit-karki
റോനിത് കർക്കി (Photo: X/@Wimbledon)

ലണ്ടൻ ∙ വിമ്പിൾഡൻ ടെന്നിസ് ജൂനിയർ ഫൈനലിൽ യുഎസ് താരമായ ഇന്ത്യൻ വംശജൻ റോനിത് കർക്കിക്ക് തോൽവി. ക്വാളിഫയർ ജയിച്ചെത്തിയ റോനിത്തിനെ ബൾഗേറിയയുടെ ഇവാൻ ഇവനോവാണ് നേരിട്ടുള്ള സെറ്റുകൾക്കു (6-2, 6-3) വീഴ്ത്തിയത്.

2001ൽ മുംബൈയിൽ നിന്ന് യുഎസിലേക്കു കുടിയേറിയ ത്രിലോക് കർക്കി– കാഞ്ചൻ ദമ്പതികളുടെ മകനാണ് പതിനേഴുകാരൻ റോനിത്.

English Summary:

Ronit Karki, an Indian-American tennis player, mislaid successful the Wimbledon Junior final. The seventeen-year-old was defeated successful consecutive sets by Bulgarian subordinate Ivan Ivanov.

Read Entire Article