Published: October 30, 2025 07:00 AM IST Updated: October 30, 2025 11:05 AM IST
1 minute Read
മുംബൈ ∙ വിമൻസ് അണ്ടർ 19 ട്വന്റി20 ചാംപ്യൻഷിപ്പിൽ കേരളത്തിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ മഹാരാഷ്ട്ര 8 വിക്കറ്റിനാണ് കേരളത്തെ വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 111 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ 34 പന്ത് ബാക്കി നിൽക്കെ 2 വിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര ലക്ഷ്യം കണ്ടു.
English Summary:








English (US) ·