Published: September 23, 2025 11:25 AM IST
1 minute Read
ജൊഹാനസ്ബർഗ് ∙ ഏകദിന ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ തീരുമാനം പിൻവലിച്ച് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്റൻ ഡികോക്ക് ടീമിൽ തിരിച്ചെത്തുന്നു. പാക്കിസ്ഥാൻ പര്യടനത്തിനുള്ള ഏകദിന, ട്വന്റി20 ടീമിൽ ഡികോക്കിനെ ഉൾപ്പെടുത്തി. 2023 ലോകകപ്പിനു ശേഷമാണ് ഇടംകൈ ഓപ്പണറായ ഡികോക്ക് ഏകദിനത്തിൽ നിന്നു വിരമിച്ചത്. 2024 ട്വന്റി20 ലോകകപ്പിൽ ഡികോക്ക് കളിച്ചിരുന്നു.
English Summary:








English (US) ·