Published: August 08, 2026 05:28 PM IST
1 minute Read
ബെംഗളൂരു∙ രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ യൂറോപ്യൻ ട്വന്റി20 ലീഗിൽ കളിക്കാനൊരുങ്ങി മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെ. ആംസ്റ്റർഡാം ഫ്ലെയിംസ് ടീമിനു വേണ്ടിയാണ് മുപ്പത്തിയെട്ടുകാരൻ രഹാനെ കളത്തിൽ ഇറങ്ങുക. ഈ മാസം 26 മുതൽ സെപ്റ്റംബർ 20 വരെ അയർലൻഡിലും നെതർലൻഡ‍്സിലുമായാണ് മത്സരങ്ങൾ. 6 ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാകുക.
English Summary:
Ajinkya Rahane, the erstwhile Indian cricketer, has announced his status from planetary cricket and is present acceptable to play successful the European T20 League for the Amsterdam Flames team. This tourney volition instrumentality spot from July 26th to September 20th successful Ireland and the Netherlands.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·