വിരലിനു പരുക്കേറ്റ പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലും പുറത്ത്; ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും

8 months ago 9

മനോരമ ലേഖകൻ

Published: May 03 , 2025 08:09 AM IST

1 minute Read

maxwell
ഗ്ലെൻ മാക്സ്‌വെൽ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ വിരലിനു പരുക്കേറ്റ പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലിന് ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങൾ നഷ്ടമാകും. 4.2 കോടി രൂപയ്ക്കാണ് മുപ്പത്തിയാറുകാൻ മാക്സ്‌വെ‍ൽ ഇത്തവണ പഞ്ചാബ് കിങ്സിൽ എത്തിയത്.

സീസണിൽ തീർത്തും നിറംമങ്ങിയ ഓസ്ട്രേലിയൻ താരം 6 മത്സരങ്ങളിൽനിന്നായി ആകെ നേടിയത് 48 റൺസാണ്.

English Summary:

IPL 2025: Finger Injury Ends Glenn Maxwell's Disappointing IPL Campaign

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article