Authored by: ഋതു നായർ|Samayam Malayalam•5 Jul 2025, 8:02 pm
വീട്ടിൽ പുതിയ അംഗം കൂടി എത്തിയ സന്തോഷത്തിലാണ് കൃഷ്ണകുമാറും കുടുംബവും. ഏറെ കാത്തിരുന്ന കണ്മണിയാണ് വന്നെത്തിയത്
ദിയ കൃഷ്ണ അമ്മയായി (ഫോട്ടോസ്- Samayam Malayalam) നമസ്കാരം സഹോദരങ്ങളെ! വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകൾ ദിയക്ക് ഒരാൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . എല്ലാവരുടെയും പ്രാർത്ഥനകൾക്കും അനുഗ്രഹങ്ങൾക്കും ഹൃദയംഗമമായ നന്ദി.
updating...രചയിതാവിനെക്കുറിച്ച്ഋതു നായർ ... കൂടുതൽ വായിക്കുക
ഒരു സംഭാഷണം ആരംഭിക്കുക





English (US) ·