ഷാജി പട്ടിക്കര കോഴിക്കോട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രിസിഡന്റ്;സെന്തിൽ രാജേഷ് സെക്രട്ടറി

8 months ago 6

04 May 2025, 02:07 PM IST

shaji pattikara senthil rajesh

ഷാജി പട്ടിക്കര, സെന്തിൽ രാജേഷ്‌

കോഴിക്കോട് ഫിലിം ഡിസ്ട്രിബ്യട്ടേഴ്‌സ് അസോസിയേഷന് പുതിയ ഭാരവാഹികളായി. പ്രസിഡന്റായി ഷാജി പട്ടിക്കരയും സെക്രട്ടറിയായി സെന്തില്‍ രാജേഷും തിരഞ്ഞെടുക്കപ്പെട്ടു. കെ. നാരായണന്‍ ട്രഷററാവും.

മറ്റ് ഭാരവാഹികള്‍:
ജോയിന്റ് സെക്രട്ടറി: വിനോദ് കുമാര്‍. എ
വൈസ് പ്രസിഡന്റ്: ആര്‍.സി. രവി

കമ്മിറ്റി അംഗങ്ങള്‍:
എ. പ്രേംകുമാര്‍, ബാബു ജോസഫ്, കെ.പി. അബു, കെ.സി. മോഹന്‍ദാസ്, പി. അനില്‍കുമാര്‍, സലീഷ് ടി.കെ

Content Highlights: Kozhikode Film Distributors Association Elects New Office Bearers

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article