'ഷാമന്‍' റിലീസ് മേയ് 30-ന്

8 months ago 9

23 May 2025, 10:45 PM IST

shaman-movie

Photo: Special arrangement

ജോജു പള്ളിക്കുന്നത്ത് നിര്‍മിച്ച് ഷാരോണ്‍ കെ. വിപിന്‍ സംവിധാനം ചെയ്യുന്ന 'ഷാമന്‍' മേയ് 30-ന് തീയറ്ററുകളിലെത്തും. പയസ് പോള്‍, അതുല്യ എസ്. എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒരു സ്ത്രീയുടെ സ്വപ്നം മറ്റൊരു താന്ത്രികനാല്‍ നിയന്ത്രിക്കപ്പെടുന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. മനീഷ് കെ.സി.യുടേതാണ് കഥ. നിഖില്‍ പ്രഭയുടേതാണ് സംഗീതം.

ക്യാമറ: റഫീഖ് റഹീം. എഡിറ്റര്‍: ജെറിന്‍ രാജ്, പിആര്‍ഒ: മഞ്ജു ഗോപിനാഥ്.

Content Highlights: Shaman latest movie release

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article