സംസ്ഥാന ക്രിക്കറ്റ് അക്കാദമി: കോട്ടയം ജില്ലാ സെലക്ഷൻ ട്രയൽസ് 24ന്

1 month ago 7

മനോരമ ലേഖകൻ

Published: April 23, 2026 10:11 AM IST Updated: April 23, 2026 11:13 AM IST

1 minute Read

പ്രതീകാത്മക ചിത്രം (X/@UTCAChd)
പ്രതീകാത്മക ചിത്രം (X/@UTCAChd)

കോട്ടയം∙ കേരള സംസ്ഥാന ക്രിക്കറ്റ് ക്രിക്കറ്റ് അസോസിയേഷന്റ അക്കാദമിയിലേക്കു 12 വയസ്സിനും 15 വയസിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായുള്ള കോട്ടയം ജില്ലാതല സെലക്ഷൻ ട്രയൽസ് ഏപ്രിൽ 24നു നടത്തുമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.

രാവിലെ 8.30നു മാന്നാനം സെന്റ് എഫ്രേംസ്സ് സ്കൂൾ ഗ്രൗണ്ടിലാണ് ട്രയൽസ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്വന്തം ക്രിക്കറ്റ് കിറ്റുമായി എത്തിച്ചേരണമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. Contact No- 9744044181

English Summary:

Kottayam Cricket Selection volition beryllium held connected April 24th for the Kerala State Cricket Association's academy, inviting boys and girls aged 12-15. Interested participants indispensable bring their ain cricket kits to the St. Ephrem's School Ground successful Mannanam astatine 8:30 AM.

Read Entire Article