Movies-Music
04 August, 2025
'ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ' എന്നാണ് ചിത്രങ്ങൾക്ക് ആരാധകർ കമെന്റ് ചെയ്തിരിക്കുന്നത്
ഗോൾഡൻ മെറ്റാലിക് ഫിനിഷിങ്ങിലുള്ള ഹീൽസും ബാംഗിൾസുമാണ് നടി ഡ്രസ്സിനൊപ്പം പെയർ ചെയ്തിരിക്കുന്നത്
കോഫീ ബ്രൗൺ സ്ലീവ്‌ലെസ് ടോപ്പും ഹൈ റൈസ് ബ്ലാക്ക് പാന്റ്സുമാണ് ശോഭിത ധരിച്ചിരിക്കുന്നത്
ദേവ് പട്ടേലിനൊപ്പം അഭിനയിച്ച ഇംഗ്ലീഷ് ചിത്രം 'മങ്കി മാൻ' ആണ് ശോഭിതയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം





English (US) ·