Published: April 10 , 2025 04:58 PM IST
1 minute Read
നിങ്ബോ (ചൈന) ∙ ഏഷ്യ ബാഡ്മിന്റൻ ചാംപ്യൻഷിപ്പിന്റെ ആദ്യറൗണ്ടിൽ പി.വി.സിന്ധു ജയിപ്പോൾ ലക്ഷ്യ സെന്നും എച്ച്.എസ്.പ്രണോയിയും പുറത്ത്. സിന്ധു ഇന്തൊനീഷ്യയുടെ നുർമി വാർദോയെ കീഴടക്കിയപ്പോൾ (21-15, 21-19) ലക്ഷ്യ സെൻ ചൈനയുടെ ലിഷിയാ ഹോയോടും (18-21, 10-21) എച്ച്.എസ്.പ്രണോയി ഷുഗാങ് ല്യൂവിനോടും (16-21, 21-12, 11-21) തോറ്റു പുറത്തായി. പുരുഷ സിംഗിൾസിൽ കസഖ്സ്ഥാന്റെ ദിമിത്രി പനേറിനെ തോൽപിച്ച കിരൺ ജോർജും (21-16, 21-8) പ്രീക്വാർട്ടറിലെത്തി.
English Summary:








English (US) ·