Published: April 16 , 2025 11:47 AM IST
1 minute Read
ന്യൂഡൽഹി ∙ മുംബൈ ഇന്ത്യൻസിനെതിരായ മത്സരം പൂർത്തിയാകാൻ വൈകിയതിനു ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിന് 12 ലക്ഷം രൂപ പിഴശിക്ഷ. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയ മുംബൈയ്ക്കെതിരെ ഡൽഹി 19 ഓവറിൽ 193 റൺസിന് ഓൾഔട്ടായിരുന്നു.
English Summary:
Axar Patel, Delhi Capitals captain, fined ₹12 lakh for a lucifer hold against Mumbai Indians successful the IPL. Mumbai won the breathtaking brushwood by 12 runs.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








English (US) ·