Published: April 30 , 2025 11:02 AM IST
1 minute Read
ഷാമെൻ (ചൈന)∙ സുദിർമാൻ കപ്പ് മിക്സ്ഡ് ടീം ബാഡ്മിന്റൻ ടൂർണമെന്റിൽ നിന്ന് ഇന്ത്യ പുറത്ത്. ഗ്രൂപ്പ് ഡി മത്സരത്തിൽ ഇന്തൊനീഷ്യയോട് 4–1ന് തോൽവി വഴങ്ങിയതോടെയാണ് ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്.
ആദ്യ മത്സരത്തിൽ ഡെൻമാർക്കിനോടും ഇന്ത്യ 4–1ന് തോറ്റിരുന്നു. ആദ്യ മത്സരത്തിൽ ഡെൻമാർക്കിനെ 5–0ന് തോൽപിച്ച ഇന്തൊനീഷ്യ, ഇതോടെ നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു.
English Summary:








English (US) ·