Published: May 03 , 2025 09:57 AM IST
1 minute Read
ഭുവനേശ്വർ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) പുരുഷ താരത്തിനുള്ള പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം മോഹൻ ബഗാൻ ക്യാപ്റ്റൻ സുഭാശിഷ് ബോസിന്. ഈസ്റ്റ് ബംഗാൾ സ്ട്രൈക്കർ സൗമ്യ ഗുഗുലോത്തിനാണ് വനിതാതാരത്തിനുള്ള പുരസ്കാരം. ജംഷഡ്പുർ എഫ്സി കോച്ച് ഖാലിദ് ജമീലിനാണ് മികച്ച പരിശീലകനുള്ള അവാർഡ്.
English Summary:
Subhashish Bose and Soumya Guguloth triumph AIFF Player of the Year awards for men and women respectively. Khalid Jamil takes location the champion manager award.
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








English (US) ·