സൂപ്പർ കപ്പ് ഫുട്ബോളിൽ ഇന്ന് കലാശപ്പോരിന്റെ ആവേശം; എഫ്‍സി ഗോവയും ജംഷഡ്പുർ എഫ്‍സിയും നേർക്കുനേർ

8 months ago 8

മനോരമ ലേഖകൻ

Published: May 03 , 2025 09:53 AM IST

1 minute Read

fc-goa-jfc-coaches
എഫ്‍സി ഗോവ, ജംഷഡ്‌പുർ എഫ്‍സി പരിശീലകർ സൂപ്പർകപ്പുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നു

ഭുവനേശ്വർ ∙ സൂപ്പർ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്നു രാത്രി 7.30ന് എഫ്സി ഗോവയും ജംഷഡ്പുർ എഫ്സിയും ഏറ്റുമുട്ടും. 2019ലെ ചാംപ്യന്മാരായ ഗോവ രണ്ടാം കിരീടമെന്ന ലക്ഷ്യവുമായി ഇറങ്ങുമ്പോൾ ജംഷഡ്പുരിന്റെ സ്വപ്നം കന്നിക്കിരീടമാണ്.

ജേതാക്കൾ എഎഫ്സി ചാംപ്യൻസ് ലീഗ് –2 പ്രിലിമിനറി റൗണ്ടിനു യോഗ്യത നേടും.

English Summary:

FC Goa and Jamshedpur FC, Kalinga Super Cup 2025 Final - Live Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Read Entire Article