Published: August 02 , 2025 11:58 AM IST
1 minute Read
മഡ്രിഡ്∙ സ്പാനിഷ് ലാലിഗ ഫുട്ബോൾ സീസണിലെ തങ്ങളുടെ ആദ്യ മത്സരം നീട്ടിവയ്ക്കാനുള്ള റയൽ മഡ്രിഡിന്റെ ആവശ്യം തള്ളി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (ആർഎഫ്ഇഎഫ്). ഇതോടെ നേരത്തെ തീരുമാനിച്ച പ്രകാരം റയൽ– ഒസാസൂന മത്സരം 19ന് നടക്കും.
ക്ലബ് ലോകകപ്പിനു പിന്നാലെ നീണ്ട വിശ്രമം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ലാലിഗയിലെ ആദ്യ മത്സരം നീട്ടിവയ്ക്കാൻ റയൽ അപേക്ഷ നൽകിയത്.
English Summary:








English (US) ·