Published: October 30, 2025 09:11 AM IST Updated: October 30, 2025 11:11 AM IST
1 minute Read
ബർലിൻ ∙ ഇന്ത്യൻ താരങ്ങളായ ലക്ഷ്യ സെന്നും കിരൺ ജോർജും ഹൈലോ ഓപ്പൺ ബാഡ‍്മിന്റൻ ടൂർണമെന്റിന്റെ പ്രീക്വാർട്ടറിൽ. കിരൺ, ഇന്ത്യൻ സഹതാരം കിഡംബി ശ്രീകാന്തിനെ തോൽപിച്ചപ്പോൾ (19-21, 11-21) ഫ്രാൻസിന്റെ അഞ്ചാം സീഡ് ക്രിസ്റ്റോ പോപോവിനെ അട്ടിമറിച്ചായിരുന്നു ലക്ഷ്യയുടെ മുന്നേറ്റം (21-16, 22-20). പ്രീക്വാർട്ടറിൽ ലക്ഷ്യ ഇന്ത്യയുടെ ശങ്കർ മുത്തുസ്വാമിയെ നേരിടും. ഫ്രാൻസിന്റെ ടോമ ജൂനിയർ പോപോവാണ് കിരൺ ജോർജിന്റെ എതിരാളി.
English Summary:








English (US) ·