16 September 2025, 12:38 PM IST

amazon
2900mAh ഹെവി ഡ്യൂട്ടി ഇവി ഗ്രേഡ് സെല്ലില്‍ അഞ്ച് മണിക്കൂര്‍ വരെ ലോങ് ബാക്കപ്പാണിവ ഉറപ്പാക്കുന്നത്.
12V റൂട്ടറുകളുമായി ഇവ കമ്പാറ്റബിളാണ്. കൂടാതെ 12V0.5A, 121V1A, 12V1.5A, 12V2A എന്നിവയുമായും സപ്പോര്‍ട്ടാകുന്നു.
റിപ്ലേസബിള്‍ ബാറ്ററിയായത് കൊണ്ട് തന്നെ എല്ലാ വര്‍ഷവും പുതിയ യുപിഎസ് വാങ്ങേണ്ടതായി വരുന്നില്ല.
തടസങ്ങളില്ലാതെ ഒരു വര്‍ഷത്തെ റിപ്ലേസ്‌മെന്റ് വാറണ്ടിയിവ ഉറപ്പാക്കുന്നു. കൈകാര്യം ചെയ്യാന്‍ എളുപ്പമായത് കൊണ്ട് തന്നെ എളുപ്പത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്.
പവര്‍ കട്ടുണ്ടായാലും ഇന്‍ര്‍നെറ്റ് ഡ്രോപ്പ് ഉണ്ടാകുന്നില്ല. ഷോര്‍ട്ട് സെര്‍ക്യൂട്ട്, ഓവര്‍ ചാര്‍ജിങ്, ഡിസ്ചാര്‍ജിങ്, ഹൈ വോള്‍ട്ടേജ് എന്നിവയില്‍ നിന്നും സംരക്ഷണമുറപ്പാണ്.
Content Highlights: Cuzor Mini UPS 12V Router UPS up to 2A
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·