ULT ടവർ 10 പാർട്ടി സ്പീക്കർ ഡീലില്‍

8 months ago 9

28 April 2025, 07:27 PM IST

amazon

amazon

വീട്ടിൽ പാർട്ടി ഒരുക്കാൻ‍ ഒരുങ്ങുകയാണോ? വാങ്ങാം സോണി പാർട്ടി സ്പീക്കറുകൾ ഓഫറിൽ

ULT ടവർ 10 പാർട്ടി സ്പീക്കർ പാർട്ടി അനുഭവം പുതിയൊരു തലത്തിലേക്കുമെന്നതിൽ ഉറപ്പാണ്. ULT Button അമർത്തിയാൽ ULT 1 വഴി ഡീപ്പ് ബാസും, ULT 2 വഴി മാസീവ് ബാസും ലഭ്യമാണ്.

360 ഡിഗ്രി പവർഫുള്‍ സൗണ്ട് – നാലു ട്വീറ്ററുകൾ കൊണ്ട് ശബ്ദം മുറിയിലെ എല്ലാ കോണുകളിലും എത്തിക്കുന്നു.

ULT ടവർ 10 പാർട്ടി സ്പീക്കർ വാങ്ങാൻ ക്ലിക്ക് ചെയ്യുക

360 ഡിഗ്രി പാർട്ടി ലൈറ്റ് – സംഗീതത്തോടൊപ്പം ലൈറ്റുകൾ കൊണ്ട് ഫെസ്റ്റിവൽ ഫീലിൽ മുഴുകാം.

കരൊക്കേ ആസ്വദിക്കാനായി, വോലിയം കൺട്രോളോടെ വയർലെസ് മൈക്രോഫോൺ ഉൾപ്പെട്ടിരിക്കുന്നു.

SONY New Launch ULT Tower 10 Party Speaker

TV സൗണ്ട് ബൂസ്റ്റർ – ടിവിയുടെ ശബ്ദം ശക്തമാക്കാനായി ടിവി സൗണ്ട് ബൂസ്റ്ററുണ്ട്.

വലിയ വീലുകളും കൈകൊള്ളുന്ന ഹാൻഡിലും കൊണ്ടു മൂവ് ചെയ്യാൻ വളരെ എളുപ്പമാണ്.

സ്പീക്കർ വാങ്ങാൻ ക്ലിക്ക് ചെയ്യുക

സംഗീതം കേൾക്കുമ്പോൾ നിങ്ങളുടെ മൊബൈൽ ചാർജ് ചെയ്യാനായി ബിൽറ്റ് ഇൻ പവർ ബാങ്ക് അവതരിപ്പിക്കുന്നു.

ഇഷ്ടമുള്ള ശബ്ദ സെറ്റിംഗുകൾ തിരഞ്ഞെടുക്കാം.

ബ്ലൂടൂത്ത് മൾട്ടി പോയിന്റ് കണക്ഷനും സ്മാർട്ട് പെയർ സപ്പോർട്ടുമുറപ്പാക്കുന്ന സ്മാർട്ട് കണക്ഷനുണ്ട്.

Content Highlights: SONY New Launch ULT Tower 10 Party Speaker

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article