അ​ഗാരോ റോയൽ സ്റ്റാൻഡ് മിക്സർ ഡീലില്‍

10 months ago 7

12 March 2025, 07:38 PM IST

amazon

amazon

100% കപ്പർ വയറിംഗുമായി 1000W മോട്ടോർ എല്ലാ അടുക്കള ആവശ്യങ്ങൾക്കും അനുയോജ്യമായ മൾട്ടി ഫങ്ഷണൽ ഫീച്ചറാൽ സമ്പന്നമാണ്. ഈ സവിശേഷത കിക്കിങ്, വിസ്കിങ്, ഡഫിങ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും അനുയോജ്യമാകുന്നു.

അ​ഗാരോ റോയൽ സ്റ്റാൻഡ് മിക്സർ

8 Speed ലെവലിനുള്ള സ്റ്റൈലിഷ് എൽഇഡി ഇൻഡിക്കേറ്ററും പൾസ് ഫൺഷനും, നിങ്ങളുടെ സ്റ്റാൻഡേഡ് മിക്സറിനെ ഒരു ശക്തമായ സഹായി ആക്കി മാറ്റുന്നു. പാചകത്തിന് ആവശ്യമായ എല്ലാ മികവുള്ള ബീറ്റിങ്, വിസ്ക്കിങ്, ഡഫിങ് എന്നിവയ്ക്ക് അനുയോജ്യമായ ഒരു ഉപകരണമാണിവ.

AGARO Royal Stand Mixer | Click present to buy

സ്പ്ലാഷ് ഗാർഡും, മിക്സർ പ്രവർത്തിക്കുന്നതിനിടയിൽ അടുക്കള ശുദ്ധവും ആക്കുന്നു. മികച്ച ബ്ലെൻഡിങ്, ഡഫിങ്, വിസ്ക്കിങ് എന്നിവ ചെയ്യാനുള്ള സഹായം.

മിക്സർ ​ഗ്രൈൻഡറുകൾ ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക

ഓവർഹീറ്റിംഗ് പ്രൊട്ടക്ഷനും, സേഫ്റ്റി ലോക്കും ചേർന്നിരിക്കുന്നു ഇതോടെ പ്രവർത്തന സുരക്ഷ ഉറപ്പാക്കുന്നു. രണ്ട് വർഷത്തെ നീണ്ട വാറണ്ടിയും ഉത്പന്നത്തിന് സ്വന്തം.

Content Highlights: AGARO Royal Stand Mixer

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article