അടുക്കള സ്മാർട് ആക്കാൻ വാങ്ങാം മിക്സർ ​ഗ്രൈൻഡർ

8 months ago 7

25 April 2025, 12:30 PM IST

Mixer Grinder

.

അടുക്കള സ്മാർട് ആക്കാൻ എന്ത് വേണം ? അടുക്കളയിലെ ഉപകരണങ്ങൾ സ്മാർട് ആക്കിയാൽ മതിയാകും. ഏറ്റവും ചുരുങ്ങിയത് മിക്സർ ​ഗ്രൈൻഡർ എങ്കിലും പുതിയത് വാങ്ങിയാൽ മതി. ഏറ്റവും പുതിയ മിക്സറുകൾ ആമസോണിൽ ലഭ്യമാണ്.

43% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അറ്റംബർ​ഗിന്റെ മിക്സി. ഇന്റലിജന്റ് ബിഎൽഡിസി മോട്ടോർ, സേഫ്റ്റി ഫീച്ചർ, ചോപ്പർ, ഹാൻഡ് ഫ്രീ ഓപ്ഷൻ എന്നിവ ഇതിലുണ്ട്.

30% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫിലിപ്പ്സിന്റെ മിക്സർ ​ഗ്രൈൻഡർ. രണ്ട് വർഷത്തെ ​ഗ്യാരന്റി ലഭിക്കുന്നുണ്ട്. 2.2 ലിറ്ററാണ് കപ്പാസിറ്റി.

33% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പ്രസ്റ്റീജിന്റെ മിക്സർ ​ഗ്രൈൻഡർ. ആറ് ജാറുകൾ ആണ് ഇതിനൊപ്പം ലഭിക്കുന്നത്. രണ്ട് വർഷത്തെ ​ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.


മൂന്ന് സ്റ്റെയിൻലസ്സ് സ്റ്റീൽ ജാറുകളും ഒരു ബ്ലെൻഡർ ജാറും ഉൾപ്പെടുന്ന പ്രീതിയുടെ മിക്സർ ​ഗ്രൈൻഡർ. 57% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article