അൾടിമസ് അപെക്സ് ലാപ്ടോപ് ഡീലിൽ

4 months ago 5

31 August 2025, 10:34 AM IST

amazon

amazon

ശക്തമായ ഡുവൽ-കോർ പ്രകടനം ഇൻ്റൽ സെലറോൺ ഡ്യുവൽ കോർ സിപിയു 2.8 GHz വരെ (ടർബോ) 2 കോറുകൾ 4 ത്രെഡുകൾ 4MB സ്മാർട്ട് കാഷെ എന്നി ഫീച്ചറുകളുണ്ട്.

ആധുനികവും ലളിതവുമായ ഡിസൈൻ 4mm കനം കുറഞ്ഞ ബെസൽ മനോഹരവും ഭാരം കുറഞ്ഞതുമായ രൂപം കൂടുതൽ ഫ്ലെക്സിബിലിറ്റിയുള്ള സവിശേഷതകൾ.

ഫുൾ HD ഡിസ്‌പ്ലേ 14.1 ഇഞ്ച് ഫുൾ HD IPS (1920x1080) 16:9 ആസ്പെക്ട് റേഷ്യോയിൽ 178° വൈഡ് വ്യൂയിങ് ആങ്കിൾ ആൻ്റി-ഗ്ലെയർ കോട്ടിങ് സവിശേഷതകളിവയ്ക്കുണ്ട്.

വലിയ മെമ്മറിയിൽ കൂടുതൽ സംഭരിക്കാം 8GB LPDDR4 റാം 512GB അൾട്രാ-ഫാസ്റ്റ് SSD (1TB വരെ അപ്‌ഗ്രേഡ് ചെയ്യാം) മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് 512 GB വരെ പിന്തുണയ്ക്കുന്നു.

മെച്ചപ്പെട്ട ഗ്രാഫിക്സ്, വ്യക്തമായ കോളുകൾ ഇൻ്റൽ UHD ഗ്രാഫിക്സ് കുറഞ്ഞ വെളിച്ചത്തിൽ ഉപയോഗിക്കാൻ ബ്ലൂ ലൈറ്റ് ഫിൽട്ടർ ടോപ്പ് ആങ്കിളിൽ വെബ്ക്യാം ഉണ്ട്. വീഡിയോ കോളുകൾക്കായി ഡുവൽ മൈക്രോഫോണുകൾ ഉണ്ട്.

Content Highlights: ULTIMUS APEX Laptop

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article