അൾട്ര ​ഗ്രൈൻഡ്+ ​ഗോൾഡ് 2 ലിറ്റർ ടേബിൾ ടോപ്പ് വെറ്റ് ​ഗ്രൈൻഡർ ഡീലിൽ

4 months ago 4

05 September 2025, 11:07 AM IST

amazon

amazon

മികച്ച ​ഗ്രൈൻഡർ തിരയുന്നുവോ തിരഞ്ഞെടുക്കാം ഇവ.

അരകല്ലുകൾ, ഉറപ്പുള്ളതും ഈടുനിൽക്കുന്നതുമായ മോട്ടോർ ഘടിപ്പിച്ചത്; മോട്ടോർ വാട്ടേജ്: 150 വാട്ട്സ്, പവർ ആവശ്യം: 230 V ആണ്.

ശബ്ദരഹിതവും വൈബ്രേഷൻ ഇല്ലാത്തതുമായ പ്രവർത്തനം. വയർ കോഡിന്റെ നീളം: 165 സെ.മീ. വരെയാണ്.

പേറ്റന്റുള്ള കോണാകൃതിയിലുള്ള അരകല്ലുകൾ - ഇത് മികച്ച മാവ് അരക്കുന്നതിനും കല്ലിന്റെ തേയ്മാനം കുറക്കുന്നതിനും സഹായിക്കുന്നു.

ശേഷി: 2 ലിറ്റർ, നിർമ്മാണ സാമഗ്രി: ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക്കിലാണ് നിർമ്മിച്ചിട്ടുള്ളത്.

SS304 സ്റ്റെയിൻലെസ്സ് സ്റ്റീൽ ഡ്രമ്മും തുരുമ്പെടുക്കാത്ത നിർമ്മാണ സാമഗ്രികളും ഉണ്ട്.

വാറണ്ടി : ഉൽപ്പന്നത്തിന് അഞ്ച് വർഷത്തെ നീണ്ട വാറണ്ടിയുമുണ്ട്.

Content Highlights: Ultra Grind Table Top Wet Grinder

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article