ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഹെഡ്ഫോണുകൾ വാങ്ങാം ആമസോണിൽ നിന്ന്

8 months ago 10

02 May 2025, 01:38 PM IST

amazon

amazon

ആക്ടീവ് നോയിസ് ക്യാൻസലേഷൻ മെയിൻ ഫീച്ചറായിട്ടുള്ള ഹെഡ് ഫോണുകൾ ആമസോണിൽ ഓഫറോടെ ലഭ്യമാണ്. ഡിസ്കൗണ്ട് കൂടാതെ നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ, ക്യാഷ് ബാക്ക് എന്നിവയും ലഭ്യമാണ്.

49% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സോണിയുടെ ഹെഡ് ഫോൺ. 35 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭ്യമാണ്. ഒരു വർഷത്തെ ​ഗ്യാരന്റി ലഭിക്കുന്നുണ്ട്. മൾട്ടിപോയിന്റേ കണക്ഷൻ, സൂപ്പർ കംഫർട്ടബിൾ, ഹൈ സൗണ്ട് ക്വാളിറ്റി എന്നിവ ഇതിനുണ്ട്.

20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന വയർലസ്സ് ഹെഡ് ഫോൺ. 24 മണിക്കൂർ ആണ് ബാറ്ററി ലൈഫ്. ഒരു വർഷം ​ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.

25% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഹെഡ് ഫോൺ. ഒരു വർഷത്തെ ​ഗ്യാരന്റി, മികച്ച ബാറ്ററി ബാക്കപ്പ് എന്നിവ ലഭ്യമാണ്.

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article