15 March 2025, 01:15 PM IST

amazon
കടുത്ത ചൂട് കാലത്തെ കൂളായി നേരിടാൻ ഒരു എയർ കൂളർ വാങ്ങിയാലോ? ആമസോണിൽ എയർ കൂളറുകൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്.
35% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബജാജിന്റെ എയർ കൂളർ. രണ്ട് വർഷത്തെ ഗ്യാരന്റി ലഭിക്കുന്നുണ്ട്. 90 ഫീറ്റ് എയർ ത്രോ കൺട്രോൾ, മൂന്ന് ലെവൽ സ്പീഡി കൺട്രോൾ എന്നിവയുണ്ട്.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ക്രോംപ്റ്റണിന്റെ എയർ കൂളർ. 4 വേ എയർ ഡിഫ്ളക്ഷൻ, ഹൈ ഡെൻസിറ്റി ഹണികോമ്പ് പാഡ്സ് എന്നിവയുള്ള എയർ കൂളർ.
18% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എയർ കൂളർ. പവർഫുൾ ബ്ലോവർ, ലോ പവർ കൺസംപഷൻ എന്നിവയുള്ള എയർ കൂളർ.
ബാക്ടീരിയ ഷീൽഡ് ഹണി കോമ്പ് പാഡ്, എയറോഡൈനാമിക്കലി ഡിസൈൻഡ് ബ്ലെയിഡ്. സ്ലീക് ആൻഡ് സ്റ്റണ്ണിങ് ഡിസൈൻ, 53% ഡിസ്കൗണ്ടിൽ ലഭിക്കുന്ന എയർ കൂളർ.
Content Highlights: amazon connection amazon merchantability amazon deals amazon
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·