ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ക്രിക്കറ്റ് ഫെസ്റ്റിവൽ

9 months ago 6

31 March 2025, 10:30 AM IST

Amazon

ആമസോൺ| Amazon

ക്രിക്കറ്റ് ബാറ്റിനും ഹെൽമറ്റിനും ഷൂസിനും 70% വരെ ഡിസ്കൗണ്ടുമായി ആമസോൺ.

14% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ക്രിക്കറ്റ് കിറ്റ്. സൈസ് 5. ഒരു ക്രിക്കറ്റ് ബാറ്റ്, ഒരു ഹെൽമറ്റ്, ഒരു പെയർ ബെറ്റിങ് പാഡ് എന്നിവ ഇതിലുണ്ട്.

17% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ക്രിക്കറ്റ് ഷൂസ്. ബ്രീത്തബിൾ മെഷ് മെറ്റീരയിലിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. വാട്ടർ റെസിസ്റ്റന്റ് ആണ്.

49% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പോളിസ്റ്റർ മെറ്റിരിയലിലെ ക്രിക്കറ്റ് ബാ​ഗ്. ഡ്യൂറബിൾ പോളിസ്റ്റർ ആയതു കൊണ്ട് ദീർഘനാൾ ഉപയോ​ഗിക്കാൻ സാധിക്കും.

20% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ക്രിക്കറ്റ് ഹെൽമറ്റ്. റോട്ടറി അഡ്ജസ്റ്റ്മെന്റ് സിസ്റ്റം, ഫോം പാഡിങ്, ബെറ്റർ വിസിബിലിറ്റി എന്നിവ ഇതിനുണ്ട്.

Content Highlights: amazon connection amazon merchantability amazon deals amazon

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article