17 July 2025, 03:00 PM IST

കോൾഡ് പ്രസ്സ് ജ്യൂസറുകൾ| Amazon
പ്രൈം ഡെ സെയിലിന് ശേഷവും ഉപഭോക്താക്കൾക്ക് മികച്ച ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുകയാണ് ആമസോൺ. ഇപ്പോൾ കോൾഡ് പ്രസ്സ് ജ്യൂസറുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാം.
22% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ബ്രോസിലിന്റെ കോൾഡ് പ്രസ്സ് ജ്യൂസർ. സ്ലിം, പോർട്ടബിൾ, റിവേഴ്സ് ഫീച്ചർ, ഒരു വർഷത്തെ ഗ്യാരന്റി എന്നിവ ഇതിനുണ്ട്.
Canoly Cold Press Juicer വാങ്ങാൻ ക്ലിക്ക് ചെയ്യുക
52% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കോൾഡ് പ്രസ്സ് ജ്യൂസർ. 15 വർഷത്തെ ഗ്യാരന്റിയാണ് ഇതിനുള്ളത്. ഈസി ക്ലീനിങ്, സ്ലീക് ആൻഡ് മെറ്റൽ ഫിനിഷ്, ഓട്ടോ റിവേഴ്സിങ് എന്നിവ ഇതിലുണ്ട്.
ഇന്റലിജന്റ് ഓട്ടോ റിവേഴ്സ് സിസ്റ്റമുള്ള കോൾഡ് പ്രസ്സ് ജ്യൂസർ. 32% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്. അഡ്വാൻസ്ഡ് സേഫ്റ്റി ഫീച്ചർ എന്നിവ ഇതിലുണ്ട്.
62% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സൊലാരയുടെ കോൾഡ് പ്രസ്സ് ജ്യൂസർ. രണ്ട് സ്പീഡ് ലെവൽ, റിവേഴ്സ്, അഡ്വാൻസ്ഡ് ടെക്നോളജി എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·