28 July 2025, 11:00 AM IST

.
മഴക്കാലത്ത് വാഹനങ്ങൾക്ക് ഏറ്റവും നല്ല വാട്ടർ പ്രൂഫ് കവർ വാങ്ങിയാലോ ?
വിന്‍ഡ് പ്രൂഫ് സ്ട്രാപ്പോടു കൂടി വരുന്ന കാര്‍ കവര്‍. റിഫ്‌ളക്ടീവ് സ്ട്രിപ്പുകളും ഇതിനുണ്ട്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന കവറാണ്. 607 രൂപയ്ക്ക് ആണ് ആമസോണിൽ ലഭിക്കുന്നത്. ക്യാഷ് ബാക്ക് ഓഫർ, ബാങ്ക് ഓഫർ എന്നിവയും ലഭ്യമാണ്.
ടാറ്റാ ആള്‍ട്രോസിന് ഉപയോഗിക്കാവുന്ന വാട്ടര്‍ പ്രൂഫ് കവര്‍. നോ കോസ്റ്റ് ഇഎംഐ ആയി വാങ്ങാന്‍ സാധിക്കുന്നതാണ്. സ്‌ക്രാച്ച് റെസിറ്റന്റ് ആണ്,യു.വി പ്രൊട്ടക്ടര്‍ ആണ്, എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന കാര്‍ കവറാണ്. 38% ഡിസ്കൗണ്ടിൽ ആണ് ലഭിക്കുന്നത്.
ഓവര്‍ ലോക്ക് പ്രൊട്ടക്ഷനോടെ വരുന്ന ബുള്ളറ്റ് സ്റ്റാന്റേര്‍ഡ് 350\500 ന് ഉപയോഗിക്കാന്‍ കഴിയുന്ന ബൈക്ക് കവര്‍. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന കവറാണ്. കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന കവറാണ്. 57% ഡിസ്കൗണ്ടിൽ ആണ് ലഭിക്കുന്നത്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·