22 August 2025, 01:50 PM IST

സൂപ്പ് മേക്കർ| Amazon
പ്രമുഖ ബ്രാന്റുകളുടെ സൂപ്പ് മേക്കറുകൾക്ക് ആമസോണിൽ കിടിലൻ ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.
6,700 രൂപയക്ക് ലഭിക്കുന്ന ഗ്ലെനിന്റെ സൂപ്പ് മേക്കർ. ഓട്ടോമാറ്റിക് ബ്ലെൻഡിങ്, ഹീറ്റിങ്, അഞ്ച് പ്രീസെറ്റ് മെനു. ടച്ച് കൺട്രോൾ പാനൽ എന്നിവ ഇതിലുണ്ട്.
40% ഡിസ്കൗണ്ടിൽ ആണ് ലഭിക്കുന്നത്. ഓട്ടോമാറ്റിക് ബ്ലെൻഡിങ് ആൻഡ് ഹീറ്റിങ് ഉള്ള സൂപ്പ് മേക്കർ. ഏഴോളം പ്രീസെറ്റ് കുക്കിങ് ഫങ്ക്ഷൻ എന്നിവ ഇതിലുണ്ട്. രണ്ട് വർഷത്തെ ഗ്യാരന്റി ഇതിനുണ്ട്.
പത്ത് ലിറ്റർ കപ്പാസിറ്റിയുള്ള സൂപ്പ് കെറ്റിൽ. 35% ഡിസ്കൗണ്ടിലാണ് ഇത് ലഭിക്കുന്നത്. കീപ് വാം ഫങ്ക്ഷൻ, സൂപ്പ് ലാഡിൽ, ടെമ്പറേച്ചർ കൺട്രോൾ എന്നിവ ഇതിലുണ്ട്.
AGARO Elite Soup Maker ഓഫറിൽ വാങ്ങാൻ ക്ലിക്ക് ചെയ്യുക
39% ഡിസ്കൗണ്ടിൽ ലഭിക്കുന്ന അഗാരോയുടെ സൂപ്പ് മേക്കർ. ഏഴ് പ്രീസെറ്റ് മെനു, കോപ്പർ മോട്ടോർ, സ്റ്റെയിൻലസ്സ് സ്റ്റീൽ ബോഡി എന്നിവ ഇതിലുണ്ട്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·