ആമസോണിൽ നിന്ന് വാങ്ങാം സ്പീക്കറുകൾ

6 months ago 7

09 July 2025, 02:50 PM IST

Speaker

സ്പീക്കർ| Photo: Amazon

ബ്ലൂടൂത്ത് സ്പീക്കറുകളുടെ മികച്ച കളക്ഷൻ ആണ് ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ഡൈനാമിക് ലൈറ്റ് ഷോ, 12 മണിക്കൂർ വരെ പ്ലേ ടൈം, ബിൽട്ട് ഇൻ പവർ ബാങ്ക് എന്നിവയുള്ള സ്പീക്കർ. 31% ഡിസ്കൗണ്ടിലാണ് ആമസോണിൽ ലഭിക്കുന്നത്. ഒരു വർഷത്തെ ​ഗ്യാരന്റിയും ഇതിന് ലഭ്യമാണ്.

60% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സെബ്റോണിക്സിന്റെ സ്പീക്കർ. അഞ്ച് ഡ്രൈവേർസ്, രണ്ട് പാസീവ് റേഡിയേറ്റേർസ്, 10 മണിക്കൂർ പ്ലേ ബാക്ക് ടൈം എന്നിവയുണ്ട്. ഒരു വർഷത്തെ ​ഗ്യാരന്റിയും നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.

വാട്ടർ റെസിസ്റ്റന്റ്, 120w സ്റ്റീരിയോ സൗണ്ട്, 16 മണിക്കൂർ പ്ലേ ടൈം എന്നിവയുണ്ട്. 53% ഡിസ്കൗണ്ടിൽ ലഭിക്കുന്ന പാർട്ടി സ്പീക്കർ. ഒരു വർഷത്തെ ​ഗ്യാരന്റിയും നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.


ബ്ലൂടൂത്ത് സ്പീക്കറുകളുടെ കളക്ഷൻ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/3Iymd77

Content Highlights: amazon connection amazon merchantability amazon deals amazon products

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article