22 August 2025, 11:15 AM IST
.jpg?%24p=77f9751&f=16x10&w=852&q=0.8)
smart watch
പ്രമുഖ ബ്രാന്റുകളുടെ സ്മാർട് വാച്ചുകൾ ഏറ്റവും വിലക്കുറവിൽ ആമസോണിൽ ഇപ്പോൾ ലഭ്യമാണ്.
83% ഡിസ്കൗണ്ടിൽ 1,399 രൂപയക്ക് ലഭിക്കുന്ന ബോട്ടിന്റെ സ്മാർട് വാച്ച്. 700 ലധികം ആക്ടീവ് മോഡ്, എച്ച് ഡി ഡിസ്പ്ലേ എന്നിവ ഇതിലുണ്ട്. ഒരു വർഷത്തെ ഗ്യാരന്റി ലഭ്യമാണ്.
71% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഗോബോൾട്ടിന്റെ സ്മാർട് വാച്ച്. എഐ വോയിസ് അസിസ്റ്റന്റ്, 120 സ്പോർട്സ് മോഡ് എന്നിവ ഇതിലുണ്ട്.
50% ഡിസ്കൗണ്ടിൽ ലഭിക്കുന്ന ഫാസ്റ്റ് ട്രാക്കിന്റെ സ്മാർട് വാച്ച്. സിലിക്കോൺ സ്ട്രാപ്പ്, 100 ലധികം സ്പോർട്സ് മോഡ്, ബ്ലൂടൂത്ത് കോളിങ് എന്നിവ ഇതിലുണ്ട്.
Noise Pro 6 Smart Watch വാങ്ങാൻ ക്ലിക്ക് ചെയ്യുക
33% ഡിസ്കൗണ്ടിൽ ലഭിക്കുന്ന നോയിസിന്റെ സ്മാർട് വാച്ച്. അമോൾഡ് ഡിസ്പ്ലേ, ഇഎൻ2 പ്രോസ്സസർ, എമർജൻസി എസ്ഒഎസ്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·