30 May 2025, 01:00 PM IST

.
കുർത്തകൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ആമസോൺ വാഡ്രോബ് സെയിൽ. ട്രെൻഡി കുർത്തകൾ വിലക്കുറവിൽ ഇപ്പോൾ വാങ്ങാം.
72% ഡിസ്കൗണ്ടിൽ ലഭിക്കുന്ന റെയോൺ പ്രിന്റഡ് കുർത്ത. അനാർക്കലി ടൈപ്പ് കുർത്തയാണ്. സ്മാൾ മുതൽ ഫൈവ് എക്സൽ വരെയുള്ള സൈസിൽ ലഭ്യമാണ്.
76% ഡിസ്കൗണ്ടിൽ ലഭിക്കുന്ന കുർത്ത. റെയോൺ ബെന്റ് മെറ്റീരിയൽ സോളിഡ് സ്റ്റൈൽ കുർത്ത. ക്വാഷ്വൽ വെയർ ആയി ഉപയോഗിക്കാൻ കഴിയും.
77% ഡിസ്കൗണ്ടിൽ ലഭിക്കുന്ന സ്ട്രെയിറ്റ് കുർത്ത. റെയോൺ വിസ്കോസ് മെറ്റീരിയൽ ആണ്. റെഡ് കളർ കുർത്ത പാർട്ടി വെയർ ആയും ഉപയോഗിക്കാൻ കഴിയും.
വാഡ്രോബ് റിഫ്രഷ് സെയിലിനെക്കുറിച്ച് കൂടുതൽ അറിയാനും വാങ്ങാനും ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4dYkfJf
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·