ഉച്ചത്തിലുള്ള ശബ്ദം, സമതുലിതമായ ബാസ്, വ്യക്തമായ വോക്കൽസ്, അലക്സ എന്നിവയോടു കൂടിയ സ്മാർട്ട് സ്പീക്കർ.
വീടിന്റെ ഇന്റീരിയറിന് ചേർന്ന സ്റ്റൈലിഷ് ഡിസൈനാണിവയ്ക്കുള്ളത്.
നാല് ആകർഷകമായ നിറങ്ങളിൽ കറുപ്പ്, വെളുപ്പ്, പച്ച, പർപ്പിൾ എന്നി നിറങ്ങളിൽ ലഭ്യമാണ്.
ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ, ജിയോ സാവൻ, ആപ്പിൾ മ്യൂസിക് എന്നിവയിൽ നിന്ന് ഹാൻഡ്‌സ് ഫ്രീയായി സംഗീതം ആസ്വദിക്കൂ. അലക്സയോട് ചോദിച്ചാൽ മാത്രം മതി (ചില ആപ്പുകൾക്ക് സബ്സ്ക്രിപ്ഷൻ ആവശ്യമായി വന്നേക്കാം).
സ്മാർട്ട് ലൈറ്റുകൾ, എസികൾ, ടിവികൾ, ഗീസറുകൾ എന്നിവ ശബ്ദം ഉപയോഗിച്ച് നിയന്ത്രിക്കൂ. സ്മാർട്ട് പ്ലഗുകൾ ഉപയോഗിച്ച് സ്മാർട്ട് അല്ലാത്ത ഉപകരണങ്ങളിലേക്കും ഇവ ഉപയോഗിക്കാവുന്നതാണ്.
ഗാനങ്ങൾ പ്ലേ ചെയ്യാനും, അലാറവും റിമൈൻഡറുകളും സെറ്റ് ചെയ്യാനും, കൂടാതെ മറ്റു കാര്യങ്ങൾക്കും അലക്സയോട് ആവശ്യപ്പെടാം.
ഒരു സ്റ്റാൻഡ്എലോൺ സ്പീക്കറായോ അല്ലെങ്കിൽ നിങ്ങളുടെ ഫോണുമായി പെയർ ചെയ്ത് ഒരു ബ്ലൂടൂത്ത് സ്പീക്കറായോ ഉപയോഗിക്കാം.
മൈക്ക് ഓഫ് ബട്ടൺ ഉൾപ്പെടെ ഒന്നിലധികം സ്വകാര്യതാ നിയന്ത്രണങ്ങളോടെ നിർമ്മിച്ചതാണ്.
Content Highlights: Amazon Echo Pop Smart speaker
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·