24 May 2025, 10:38 AM IST

എയർ ഫ്രൈയർ
എണ്ണയിൽ വറുത്ത് പൊരിച്ച് എടുക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ രുചി കൂടുതൽ ആണെങ്കിലും ആരോഗ്യത്തിന് അവ അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ദരുടെ അഭിപ്രായം. എണ്ണയുടെ അളവ് വളരെ കുറച്ച് എന്നാൽ ഭക്ഷണത്തിന്റെ രുചി ഒട്ടും ചോർന്ന് പോകാതെ പാകം ചെയ്യാൻ എയർ ഫ്രൈയറുകൾ സഹായിക്കും. ആമസോണിൽ എയർ ഫ്രൈയറുകൾക്ക് ഡിസ്കൗണ്ടും മറ്റ് ഓഫറുകളും ലഭ്യമാണ്.
അഡ്വാന്‍സ് ഡിജിറ്റല്‍ ഡിസ്‌പ്ലേ, ഈവന്‍ ഹീറ്റ് ഡിസ്ട്രീബ്യൂഷന്‍, സീ ത്രൂ ലിഡ്, ഡിജിറ്റല്‍ കണ്‍ട്രോള്‍, എന്നീ ഫീച്ചറുകള്‍ ഇതിനുണ്ട്. 31% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്.
റാപ്പിഡ് ഹോട്ട് എയര്‍ ടെക്‌നോളജി, യൂണിഫോം ഹീറ്റിങ്, അഡ്ജസ്റ്റബിള്‍ ടെക്‌നോളജി, ഓട്ടോ കട്ട് ഓഫ് എന്നിങ്ങനെ ഫീച്ചറുകളുള്ള കെന്റ് എയര്‍ ഫ്രൈയര്‍. 44% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്.
17% ഓഫറില്‍ ലഭിക്കുന്ന ഫിലിപ്പ്‌സിന്റെ എയര്‍ ഫ്രൈയര്‍. ബാങ്ക് ഓഫര്‍, നോ കോസ്റ്റ് ഇഎംഐ എന്നിവ ലഭ്യമാണ്. രണ്ട് വര്‍ഷത്തെ ഗ്ലോബല്‍ വാരന്റിയും ഇതിന് ലഭിക്കുന്നുണ്ട്. 1500W പവര്‍ഫുള്‍ മോട്ടോറാണ് ഇതിലുള്ളത്.
എയർ ഫ്രൈയർ വാങ്ങാനും കൂടുതൽ ഓഫറുകൾ അറിയാനും ലിങ്ക് ക്ലിക്ക് ചെയ്യുക https://amzn.to/4mvTGyK
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·