19 June 2025, 09:20 PM IST

amazon
പ്രവര്‍ത്തിപ്പിക്കുന്ന സമയം ഫില്‍ട്ടര് മാറ്റേണ്ടതായി വരുന്നില്ല. പൊടി, മുടി മറ്റ് വേസ്റ്റുകളെന്തുമാകട്ടെ ഇവ ശരിയായി വൃത്തിയാക്കുന്നു. വെള്ളം പോലുള്ളവ വൃത്തിയാക്കാനായി ക്ലോത് ഡസ്റ്റ് ഫില്‍ട്ടര്‍ മാറ്റി സ്‌പോഞ്ച് ഫില്‍ട്ടര്‍ ഉപയോഗിക്കാം.
ഇവയുടെ ബ്ലോവര്‍ ഫംഗ്ഷന്‍ ഉപയോഗിച്ച് ചെറിയ ഏരിയകള്‍ പോലും എളുപ്പത്തില്‍ വൃത്തിയാക്കാവുന്നതാണ്. 15 ലിറ്റര്‍ കപ്പാസിറ്റിയാണിവയ്ക്കുള്ളത്. ദീര്‍ഘകാലത്തെ പെര്‍ഫോമെന്‍സ് വാഗ്ദാനം ചെയ്യുന്ന തരത്തില്‍ മികച്ച മോട്ടോറിവയ്ക്കുണ്ട്.
വ്യത്യസ്ത ആവശ്യങ്ങള്‍ക്കായി വ്യത്യസ്ത നോസിലുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന തരത്തില്‍ ഫ്‌ളെക്‌സിബിളായി ഹാന്‍ഡിലും ഇവയ്ക്ക് സ്വന്തം.
Content Highlights: INALSA Wet and Dry Vacuum Cleaner
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·