30 April 2025, 02:24 PM IST

amazon
നടു മുറ്റത്തിലും ബാല്‍ക്കണിയിലും ഒരുപോലെ തൂക്കാവുന്നവയാണിവ. ഹാര്‍ഡ്‌വുഡ് സ്‌പ്രെടര്‍ ബാര്‍, 100 കോട്ടണില്‍ നിര്‍മ്മിച്ച റോപ്പ് എന്നിവ നീണ്ടക്കാല ഗ്യാരണ്ടിയും ദൃഢതയും ഉറപ്പാക്കുന്നു.
ഇവയില്‍ ഒ റിങ്ങുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മരത്തിലും, മുറ്റത്തും, പോര്‍ച്ചിലും പെട്ടെന്ന് തൂക്കിയിടുന്നതിന് ഇവ സഹായിക്കും.
മികച്ച സപ്പോര്‍ട്ടും ദീര്‍ഘകാല സുരക്ഷയും ഉറപ്പാക്കാന്‍ ഇവയുടെ ഓരോ റോപ്പുകളും ബ്രെയിഡ് രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ത്രികോണാകൃതിയില്‍ രണ്ടു വശത്തും നെയ്ത 20 റോപ്പുകള്‍ റിങ്ങില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവ അനായാസമായി ഹാമോക്ക് തൂക്കിയിടാന്‍ സഹായിക്കും.
Content Highlights: Inditradition Rope Hammock with Wooden Spreader Bars
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·