പ്രമുഖ ബ്രാന്റുകളുടെ ഇയർ ബഡ്സുകൾക്ക് ആമസോണിൽ മികച്ച ഡിസ്കൗണ്ടും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാണ്.
60 മണിക്കൂര്‍ പ്ലേ ടൈം, ഡ്യുവല്‍ പെയറിങ്, ഇന്‍സ്റ്റാ ചാര്‍ജ്, ക്വാഡ് മൈക്ക്, ഹൈപ്പര്‍ സിങ്ക്, അള്‍ട്രാ ലോ ലാറ്റെന്‍സി എന്നിവയുള്ള നോയിസിന്റെ ഇയര്‍ ബഡ്‌സ്. 64% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്.
60 മണിക്കൂര്‍ പ്ലേ ടൈം, ക്വാഡ് മൈക്ക്, ഫാസ്റ്റ് ചാര്‍ജിങ്, നോയിസ് ക്യാന്‍സലേഷന്‍, ഗെയിമിങ് മോഡ്,ആര്‍ജിബി ലൈറ്റ് എന്നിവയുള്ള ഇന്‍ ഇയര്‍ ബഡ്‌സ്. 73% ഓഫറോടെ 798 രൂപയ്ക്കാണ് ഈ ഇയര്‍ ബഡ്‌സ് ലഭിക്കുന്നത്. ഒരു വര്‍ഷത്തെ ഗ്യാരന്റിയും ലഭ്യമാണ്.
50 മണിക്കൂര്‍ പ്ലേ ടൈം, ഡ്യുവല്‍ മൈക്ക്, ട്രാന്‍സ്പാരന്റ് ഡിസൈന്‍, നോയിസ് പ്രൊട്ടക്ഷന്‍, ബീസ്റ്റ് മോഡ് എന്നിവയുള്ള ബോട്ടിന്റെ എയര്‍ഡോപ്‌സ്. 84% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്.
40 മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ്, ഫാസ്റ്റ് ചാര്‍ജിങ്, 360 ഡിഗ്രി ഓഡിയോ, 12.4mm ഡൈനാമിക് ബാസ്സ് ഡ്രൈവര്‍, ഡസ്റ്റ് ആന്‍ഡ് വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയുള്ള റിയല്‍മീയുടെ ഇയര്‍ ബഡ്‌സ്. 45% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫര്‍ എന്നിവ ലഭ്യമാണ്.
Content Highlights: amazon connection amazon merchantability amazon deals amazon products
Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.








English (US) ·